പാവങ്ങളെ സഹായിക്കുന്ന ഡോക്ടറാകണം ;എം.ബി.ബി.എസിന് മെറിറ്റില്‍ പ്രവേശനം നേടിയ സുകൃതി

പാവങ്ങളെ സഹായിക്കുന്ന ഡോക്ടറാകണമെന്ന് എം.ബി.ബി.എസിന് മെറിറ്റില്‍ പ്രവേശനം നേടിയ സുകൃതി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അറിയുന്ന മകള്‍ അങ്ങനെയേ ആകൂവെന്ന് ഉറപ്പുണ്ടെന്ന് ഓമനക്കുട്ടന്.

Sukruthi,Daughter of Omanakkuttan, Wants to be a doctor who helps The Needy.

Related Stories

No stories found.
logo
The Cue
www.thecue.in