അന്ന് മാലിന്യക്കുന്ന്, ഇനി കളിയിടം : ലാലൂരില്‍ ഉയരുന്നു അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്

തൃശൂര്‍ ലാലൂരില്‍ മാലിന്യക്കുന്നായിരുന്ന ഇടം ഇനി കളിസ്ഥലമാണ്. 70.56 കോടി ചെലവില്‍ ഉയരുകയാണ് ഐഎം വിജയന്റെ പേരില്‍ അന്താരാഷ്ട്ര സ്പോര്‍ട്സ് കോംപ്ലക്സ്.

Related Stories

No stories found.
logo
The Cue
www.thecue.in