മോശം ഇഐഎ യില്‍ നിന്നും അതിമോശം ഇഐഎ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്: എം സുചിത്ര

മോശം ഇഐഎയില്‍ നിന്നും വളരെ മോശം ഇഐഎ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തക എം സുചിത്ര. പരിസ്ഥിയെ സംരക്ഷിക്കാനുള്ളതല്ല കേന്ദ്ര സര്‍ക്കാരിന്റെ ഇഐഎ ഡ്രാഫ്റ്റ്. രാജ്യം കൊറോണ ഭീതിയില്‍ കഴിയുന്ന സമയത്താണ് ഇഐഎ ഡ്രാഫ്റ്റ് കൊണ്ടു വന്നത്. നിലവില്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഇഐഎ ഡ്രാഫ്റ്റ് കൊണ്ടു വന്നതെന്നും എം സുചിത്ര ചൂണ്ടിക്കാണിക്കുന്നു.

logo
The Cue
www.thecue.in