ഓടുന്ന വാഹനത്തിന് തീ പിടിച്ചാൽ എങ്ങനെ രക്ഷപ്പെടാം

കേരളത്തിന്റെ പല ഭാഗങ്ങളിലും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീപിടിച്ച് മരണം സംഭവിച്ചിരുന്നു. അപകടത്തിൽ പെട്ടാൽ വാഹനങ്ങളിൽ നിന്നും സുരക്ഷിതമായി എങ്ങനെയെല്ലാം പുറത്തു കടക്കാം. തീപിടുത്തം തടയാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പ്രൊഫസർ മനോജ് കുമാർ സംസാരിക്കുന്നു

logo
The Cue
www.thecue.in