CURE OUT
വാക്‌സിന്‍ എടുത്താലും പേവിഷ മരണങ്ങളുണ്ടാകുന്നു; കാരണം എന്താണ്?
പേവിഷ ബാധാ മരണങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യണം? മൃഗങ്ങളുടെ കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ? വളര്‍ത്തു മൃഗങ്ങളില്‍ നിന്നും പേവിഷ ബാധയുണ്ടാകാനുള്ള സാധ്യതയുണ്ടോ? മൃഗങ്ങള്‍ കടിച്ചാല്‍ പേവിഷത്തിന് എതിരെയുള്ള വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകത എന്താണ്? വാക്‌സിന്‍ എടുത്താലും അപൂര്‍വ്വമായി മരണങ്ങള്‍ സംഭവിക്കുന്നതിന് കാരണമെന്ത്? കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസി.പ്രൊഫസര്‍ ഡോ. അഞ്ജു സി. മാത്യു സംസാരിക്കുന്നു.