CURE OUT
എന്താണ് ഡയാലിസിസ്? എത്രതരം ഡയാലിസിസ് രീതികളുണ്ട്? Watch
വൃക്കരോഗികള്‍ക്ക് നിരന്തരം ആവശ്യമായ ഒന്നാണ് ഡയാലിസിസ്. ഡയാലിസിസില്‍ എന്താണ് സംഭവിക്കുന്നത്? എത്ര തരം ഡയാലിസിസുകള്‍ രോഗികളില്‍ ചെയ്യാറുണ്ട്. എത്രകാലം ഡയാലിസിസ് ചെയ്തുകൊണ്ട് ഒരു രോഗിക്ക് മുന്നോട്ടു പോകാനാകും? ഈ ചികിത്സക്ക് ദോഷവശങ്ങളുണ്ടോ? നെഫ്രോളജിസ്റ്റ് ഡോ.ബിബിന്‍ ജോണി സംസാരിക്കുന്നു.