CURE OUT
വിദഗ്ദ്ധ പരിശീലനം നേടിയവരുടെ സഹായമില്ലാതെ വീട്ടിലെ പ്രസവം അപകടം | Dr.Vijayalakshmi G. Pillai
ഗര്‍ഭ പരിപാലനവും പ്രസവവും അത്ര ലളിതമായി കാണേണ്ട കാര്യങ്ങളാണോ? പരിശീലനം സിദ്ധിച്ചവരുടെ മേല്‍നോട്ടമില്ലാതെ വീടുകളില്‍ വെച്ച് നടത്തുന്ന പ്രസവം എത്രമാത്രം അപകടം നിറഞ്ഞതാണ്. രോഗമല്ല, സ്വാഭാവികമാണെന്ന ധാരണയില്‍ ഗര്‍ഭത്തെയും പ്രസവത്തെയും സമീപിക്കുന്നത് എത്രമാത്രം ആരോഗ്യകരമാണ്? ഗൈനക്കോളജിസ്റ്റ് ഡോ.വിജയലക്ഷ്മി ജി. പിള്ള സംസാരിക്കുന്നു.