അധ്യാപക സംഘടനകൾ വിദ്യഭ്യാസത്തെ തകർക്കുന്നു |Santhosh George Kulangara Interview

Summary

നമ്മുടെ വിദ്യാഭ്യാസ രീതി പുതുക്കിപ്പണിയൽ അനിവാര്യമായിരിക്കുന്നു. വിദ്യാർത്ഥികളുടെ അഭിരുചികൾക്കനുസരിച്ച് പഠിക്കാനുള്ള സംവിധാനം ഇവിടെയുണ്ടാകണം. സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ ഇടമായി കേരളം മാറുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഉദ്യോഗസ്ഥരുടെ സമീപനം മാറിയാൽ കേരളം രക്ഷപ്പെടും. ലോക സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം.

Related Stories

No stories found.
logo
The Cue
www.thecue.in