ഒരു ഷോട്ട് നന്നായെന്ന് കേട്ടാല്‍ നന്നായി ഉറങ്ങാനാകും, സന്തോഷവാനാണ്: ഷെയിന്‍ നിഗം

Summary

അഭിനയത്തിന് സാധ്യതയുള്ളതും അതേ സമയം വാണിജ്യസാധ്യതയുള്ളതുമായ സിനിമകള്‍ കൂടുതല്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായി ഷെയിന്‍ നിഗം. സ്ഥിരം ടെംപ്ലേറ്റിലുള്ള കൊമേഴ്‌സ്യല്‍ സിനിമ ചെയ്യാന്‍ താല്‍പര്യമില്ല. സിനിമ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തണമെന്ന് തന്നെയാണ് ആഗ്രഹം.

ഭൂതകാലത്തിലെ വിനുവല്ല, വേലയിലെ ഉല്ലാസ് അഗസ്റ്റിൻ. മ്യൂസിക് എനിക്ക് എന്റെ ആത്മാവിഷ്കാരമാണ്. മ്യൂസിക് വീഡിയോ ചെയ്യാൻ കാത്തിരിക്കുന്നുണ്ട്. ഇന്റൻസ് ആയ കഥാപാത്രങ്ങൾ ചെയ്ത് ഞാൻ എക്സ്ഹോസ്റ്റഡ് ആയിരുന്നു. കിസ്മത്ത് മുതൽ വേല വരെ എൻ്റെ കാഴ്ചപാടുകൾ ഒരുപ്പാട് മാറിയിട്ടുണ്ട്. ഷെയ്ൻ നിഗം ക്യു സ്റ്റുഡിയോയിൽ.

Related Stories

No stories found.
logo
The Cue
www.thecue.in