നിലപാടില്ലാത്ത ഖദർ ഉടുപ്പുകൾ മാത്രമായിരുന്നു കോൺഗ്രസ് : എ.എ റഹീം

പഴയ കോൺഗ്രസ്സുകാരാണ് തീവ്രമായി ആർ.എസ്.എസിന്റെ നാവായി മാറുന്നത്. നിലപാടില്ലാത്ത ഖ ദർ ഉടുപ്പുകൾ മാത്രമായിരുന്നു കോൺഗ്രസ്. ഇതുവരെ കാണാത്ത തരം ഐക്യം ഇന്ത്യയിലെ പ്രതിപക്ഷത്തിനിടയിൽ രൂപപ്പെട്ടു വരുന്നുണ്ട്. ഇപ്പോൾ നടക്കുന്നതൊന്നും രാജ്യത്തിനു ചേരുന്നതല്ല എന്ന് എൻ.ഡി.എ ഘടക കക്ഷികൾ പോലും സമ്മതിക്കുന്നു. കോൺവർസേഷൻ വിത്ത് മനീഷ് നാരായണൻ, രാജ്യസഭാ എം.പി എ.എ റഹീം

logo
The Cue
www.thecue.in