conversation with maneesh narayanan
ചെറുകഥ റിസ്‌കാണ്, നോവലാണ് ആശ്വാസം | PV Shajikumar Interview Part-3
തെയ്യവും പൂരക്കളിയുമാണ് എന്റെ ദൃശ്യാഖ്യാനത്തെ രൂപപ്പെടുത്തിയത്. കുട്ടിക്കാലത്തെ മരണകഥകള്‍ 'മരണവംശ'ത്തെ സ്വാധീനിച്ചിട്ടുണ്ട്. രണ്ട് കഥകള്‍ ഈ വര്‍ഷം സിനിമയാകും. മരണവംശം വായിച്ച് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ വിളിച്ചു. കഥയെക്കുറിച്ചും കഥാപരിസരത്തെക്കുറിച്ചും സംസാരിച്ചു. കോഴി സാക്ഷി ഈ വര്‍ഷം സിനിമയാകും. എഴുത്തുകാരന്‍ പി.വി.ഷാജികുമാറുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം.