പൊതുജനത്തെ തൃപ്തിപ്പെടുത്താൻ എന്നെ അവർ തള്ളിപ്പറഞ്ഞു: ടി.ജെ ജോസഫ് അഭിമുഖം

അന്ന് എന്റെ സഭയും ജാനാധിപത്യ സഭയും എന്നെ തള്ളിപ്പറഞ്ഞു. എന്നെ ആക്രമിച്ചവരോട് അന്നും ഇന്നും എനിക്ക് സഹാതാപാമാണ്. മനുഷ്യർ അന്യോന്യം ആക്രമിക്കാത്ത ഒരു മനുഷ്യമതം ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്. മത തീവ്രവാദികൾ മതനിന്ദ ആരോപിച്ച് കൈവെട്ടിയ അദ്ധ്യാപകൻ പ്രൊഫസർ ടി.ജെ ജോസഫുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം.

വോട്ട് ബാങ്ക് പൊളിറ്റിക്ക്‌സിന്റെ ഭാഗമായാണ് എനിക്കെതിരെയുള്ള കേസ് പിൻവലിക്കാതിരുന്നത്. കേസിന് ആസ്പദമായ കുറ്റകൃത്യമേ നടന്നിട്ടില്ലെന്ന് കണ്ടെത്തിയ തൊടുപുഴ സിജെഎം കോടിയാണ് എന്നെ കുറ്റവിമുക്തനാക്കിയത്. എന്നിട്ടും ഞാൻ കുറ്റക്കാരനാണെന്ന് പറയുന്നവർ രാജ്യദ്രോഹികളാണ്

Related Stories

No stories found.
logo
The Cue
www.thecue.in