നൻപകൽ ലൈഫിലെ ട്രാൻസഫർമേഷന് ശേഷമുള്ള സിനിമ, ഭൂതക്കണ്ണാടി പോലൊരു സിനിമയാണ് ആ​ഗ്രഹമെന്ന് മമ്മൂക്കയോട് പറഞ്ഞു: ലിജോ ജോസ് പെല്ലിശേരി അഭിമുഖം

Summary

ജീവിതത്തിൽ നല്ല രീതിയിൽ സംഭവിച്ച ട്രാൻസ്ഫർമേഷന് ശേഷമുണ്ടായ സിനിമയാണ് നൻപകൽ നേരത്ത് മയക്കം എന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ടോട്ടലി ലോസ്റ്റ് ആയ കഥാപാത്രങ്ങൾ ഉള്ള സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ട്. ഭൂതക്കണ്ണാടി വ്യക്തിപരമായി ഏറ്റവും ഇഷ്ടമുള്ള മമ്മൂട്ടി സിനിമയാണ്. ഈ സിനിമയുടെ ഐഡിയ മമ്മൂക്കയോട് പറയുമ്പോൾ സൂചിപ്പിച്ചത് ഭൂതക്കണ്ണാടി പോലൊരു സിനിമ ചെയ്യാനാണ് ആ​ഗ്രഹം എന്നാണ്. വേൾഡ് സിനിമയിലെ തന്നെ മികച്ച പെർഫോർമൻസുകളിലൊന്നാണ് ഭൂതക്കണ്ണാടിയിലെ മമ്മൂക്ക എന്നാണ് തോന്നിയിട്ടുള്ളത്. അമ്മയുടെ അച്ഛൻ (അപ്പാപ്പൻ) തമിഴ്നാട്ടുകാരനായിരുന്നു, അപ്പാപ്പന്റെ പേര് ജെയിംസ് എന്നാണ്, അച്ഛൻ ജോസ് പെല്ലിശേരിയുടെ നാടക​ഗ്രൂപ്പിന്റെ പേര് സാരഥി തിയറ്റേഴ്സ് എന്നാണ് നൻപകൽ നേരത്ത് മയക്കത്തിന്റെ ആലോചനയിലേക്ക് ഇതെല്ലാം കടന്നുവന്നിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശേരിയുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ സംസാരിക്കുന്നു.

വ്യത്യസ്ത മതങ്ങളിൽ പെടുന്നവർ വിവാഹം ചെയ്യുന്നത് എന്നും ഭരണകൂടമുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണ്. വിവാഹത്തിന് ശേഷം ഒരാൾ മതം മാറാൻ തീരുമാനിക്കുകയും കൂടി ചെയ്താൽ അത് കൂടുതൽ പ്രശ്നമാകും. ലവ് ജിഹാദ് ഉൾപ്പെടെയുള്ള നരേറ്റീവുകൾ രാജ്യത്ത് പിടിമുറുക്കുന്നത്, ആളുകൾക്ക് സ്വന്തം പങ്കാളിയെയും, മതത്തെയും തെരഞ്ഞെടുക്കാനുള്ള അടിസ്ഥാന അവകാശത്തിനുമേൽ കയറി നിന്നാണ്. 2022 അവസാനിക്കുമ്പോൾ ഇന്ത്യയിൽ പതിനൊന്നോളം സംസ്ഥാനങ്ങളിൽ ആന്റി കൺവെർഷൻ നിയമം നടപ്പിലാക്കി എന്ന വസ്തുതയുടെ പശ്ചാത്തലത്തിൽ കൂടി ഇത് മനസിലാക്കണം. ഇത്രയധികം സംസ്ഥാനങ്ങളിൽ നിയമം കൊണ്ടുവന്നെങ്കിലും, യു.പി യിൽ നടന്ന നിയമനിർമ്മാണമാണ് ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ടത്. 2020 ജൂണിലാണ് വിവാഹത്തിന് ശേഷം മതം മാറുന്നത് നിരോധിച്ചു കൊണ്ട് Prohibition of Unlawful Religious Conversion Ordinance യു.പി സർക്കാർ കൊണ്ടുവരുന്നത്. യു.പി യിൽ ലവ് ജിഹാദിന് 2013 മുസാഫർനഗർ കലാപം മുതലുള്ള ചരിത്രം പറയാനുണ്ട്. 2015 ൽ കോബ്രപോസ്റ്റ് സംഘപരിവാർ നേതാക്കളിൽ നടത്തിയ അന്വേഷണ പരമ്പരയിൽ, ലവ് ജിഹാദ് ഉണ്ടെന്നു വരുത്തി തീർക്കാൻ ഫേക്ക് റേപ്പ് കേസുകൾ പോലും രജിസ്റ്റർ ചെയ്തിരുന്നു എന്ന് ആളുകൾ ക്യാമറയ്ക്കു മുന്നിൽ തന്നെ സമ്മതിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതെല്ലാം ആഡ് ഓൺ ചെയ്തത് മുസ്ലിം ചെറുപ്പക്കാർ ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്നു എന്ന തീവ്ര ഹിന്ദു ഫ്രാക്ഷനുകളുടെ നരേറ്റീവിലേക്കാണ്.

യു.പി ക്കും മുമ്പ് 2018 ലാണ് ഉത്തരാഖണ്ഡിൽ ആന്റി കൺവെർഷൻ ബില്ല് കൊണ്ടുവരുന്നത്. ബില്ലിൽ പറയുന്ന ഒബ്ജക്റ്റീവ്സ് ആൻഡ് റീസൺ എന്ന ഭാഗത്ത് പുരുഷന്മാർ സ്വന്തം മതത്തിലേക്ക് ആളുകളെ കൂട്ടാൻ മറ്റു മതങ്ങളിൽ നിന്ന് പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നാണ് പറയുന്നത്. ഇതര മതത്തിൽപ്പെടുന്നവർ വിവാഹം ചെയ്യുമ്പോൾ മതംമാറ്റം നടന്നാൽ ആ വിവാഹം സാധുവല്ല എന്നാണ് ഈ നിയമത്തിന്റെ ചുരുക്കം. എന്നാൽ അതിനെ നീതീകരിക്കാൻ പറയുന്ന, സ്വന്തം മതത്തിൽ ആളെക്കൂട്ടാൻ മറ്റു മതത്തിലെ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്ന വാദം തെളിയിക്കാൻ ഏതെങ്കിലും തരത്തിലുള്ള ഡാറ്റയോ, അന്വേഷണ റിപ്പോർട്ടോ ഇവരുടെ കയ്യിൽ ഇല്ല. നിരവധി തവണ രാജ്യത്തെ വ്യത്യസ്ത കോടതികൾ ഇത് സാക്ഷ്യപ്പെടുത്തുകയും, ലവ് ജിഹാദ് ഇല്ല എന്ന് ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം ആരംഭം 2009 ൽ കേരളത്തിലെ കത്തോലിക്ക ബിഷപ്സ് കൌൺസിൽ ആദ്യമായി 'ലവ് ജിഹാദ്' എന്ന പരാമർശം നടത്തിയിടത്ത് നിന്നാണ്. 2009 ൽ തന്നെ ലവ് ജിഹാദ് ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്ത രണ്ടു ചെറുപ്പക്കാരുടെ ജാമ്യ ഹർജി പരിഗണിക്കവെ കേരളാ ഹൈക്കോടതി ഇതിൽ ലവ് ജിഹാദ് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും, ഇത്തരം മതം മാറ്റങ്ങൾ ലഹരിമാഫിയയുമായും തീവ്രവാദ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുണ്ടോ എന്ന് പഠിക്കണമെന്നും പോലീസിന് നിർദ്ദേശം നൽകി.

2009 ൽ കർണാടകയിലും സമാനമായ സംഭവം നടന്നു. എന്നാൽ ഈ സംഭവങ്ങളിലെല്ലാം, ഇതിലുൾപ്പെട്ട പെൺകുട്ടികൾ തങ്ങൾ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്നും, വിവാഹം ചെയ്തതാണെന്നും കോടതികളിൽ പറഞ്ഞു. ഈ കേസുകളിലൊന്നും ലവ് ജിഹാദ് കണ്ടെത്താൻ കോടതിക്കോ പോലീസിനോ കഴിഞ്ഞിരുന്നില്ല. കർണാടകത്തിൽ എല്ലാ ജില്ലകളിലും സി.ഐ.ഡി കളെ വച്ച് അന്വേഷിച്ചതിനു ശേഷമാണ് ഇങ്ങനെയൊരു മൂവ്മെന്റ് ഇല്ല എന്ന തീർപ്പിലേക്കെത്തിയത്.

കേരളത്തിൽ അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസ്, തനിക്കു ലഭിച്ച 14 റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ വിശദമായ അഫിഡവിറ്റ് ഫയൽ ചെയ്തിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നു പറയാൻ കഴിയില്ലെന്നും, എന്നാൽ ചില സോഴ്സിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ആരോപണം പൂർണ്ണമായും തള്ളാൻ കഴിയില്ല എന്നും ജേക്കബ് പുന്നൂസ് പറഞ്ഞു. അന്ന് കേസ് പരിഗണിച്ച കെ.ടി ശങ്കരൻ ഇത് വിശദമായി അന്വേഷിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രത്യേകിച്ച് പുതിയ വിവരങ്ങളൊന്നും കണ്ടെത്തതാൻ കഴിഞ്ഞില്ല.

ഇതിനോട് ചേർത്ത് പറയാൻ കഴിയുന്ന മറ്റൊരു കാര്യമാണ്, കേരളത്തിൽ 2016 ൽ നടന്ന ഹാദിയ കേസ്. അഖില എന്ന പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വിവാഹം ചെയ്യുന്നു, ഇസ്ലാമിലേക്ക് മതം മാറി ഹാദിയ ആകുന്നു. ഈ കേസിൽ ഹാദിയയുടെ അച്ഛൻ അശോകൻ ഫയൽ ചെയ്ത ഹേബിയസ് കോർപ്പസ് പരിഗണിച്ച സുപ്രീംകോടതി ഒടുവിൽ ഹാദിയയെ സ്വതന്ത്രയാക്കി.

വടക്കേയിന്ത്യയിലും ഇത്തരത്തിൽ പ്രധാനപ്പെട്ട ഒരു കോടതിയിടപെടൽ ഉണ്ടായി. ഹിമാചൽ പ്രദേശിൽ 2006 ലെ ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് ന്റെ ഭാഗമായി ഇതരമതത്തിൽ പെടുന്നവർ കല്യാണം കഴിക്കുന്നതിനു മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകണമെന്നും, പോലീസ് അന്വേഷണത്തിന് വിധേയരാകണമെന്നുമുള്ള നിയമം ആളുകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പറഞ്ഞത് ഹിമാചൽ ഹൈക്കോടതിയാണ്.

ലവ് ജിഹാദ് നിലനിൽക്കുന്നില്ല എന്ന് മനസ്സിലാക്കാൻ ഇത്രയധികം റിപ്പോർട്ടുകളും കോടതിവിധികളും നിലനിൽക്കുമ്പോഴും ഇന്ത്യയിൽ 11 സംസ്ഥാനങ്ങൾ മതം മാറ്റ നിരോധന നിയമം കൊണ്ടു വന്നു എന്നത് ഇവിടുത്തെ പൊതു ബോധത്തെയാണ് സൂചിപ്പിക്കുന്നത്. 1967 ൽ ഒറീസയിലാണ് ആദ്യം ഇത്തരത്തിൽ ഒരു നിയമം വരുന്നത്. പിന്നീട് 1968 ൽ ചത്തിസ്‌ഗഡിലും 1978 ൽ അരുണാചൽ പ്രദേശിലും.

2017 ഓഗസ്റ്റ് 10, 16 തീയതികളിൽ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവുകളിൽ കൃത്യമായി പറയുന്നുണ്ട്, രാജ്യത്ത് ഒരു കേസിൽ പോലും ലവ്ജിഹാദ്‌ തെളിയിക്കപ്പെട്ടിട്ടില്ല എന്ന്. പാർലമെൻറിൽ സർക്കാർ തന്നെ പറയുന്നു, കേന്ദ്ര ഏജൻസികൾ ലവ് ജിഹാദ് ഉണ്ട് എന്ന തരത്തിൽ ഒരു കണ്ടെത്തലും നടത്തിയിട്ടില്ല എന്ന്. എന്നിട്ടും ഒഴിയാബാധ പോലെ ലവ് ജിഹാദിന്റെ പ്രേതം നമുക്ക് ചുറ്റുമുണ്ട്. ഹാദിയയെ സുപ്രീം കോടതി സ്വതന്ത്രയാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ്, മധ്യ പ്രദേശിലും, ഹിമാചലിലും നടപ്പിലാക്കിയതിനു സമാനമായ നിയമം കൊണ്ടുവരണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയത്. കോടതിക്ക് ഒരിക്കലും ഒരു നിയമം കൊണ്ടുവരാനുള്ള നിർദ്ദേശം നൽകാനുള്ള അധികാരമില്ല എന്നിരിക്കെ, കോടതിയുടെ ജൂറിസ്ഡിക്ഷന് പുറത്ത് നിന്നുകൊണ്ട് അങ്ങനെയൊരു നിർദ്ദേശം നൽകുകയും, സർക്കാർ അത് നടപ്പിലാക്കുകയും ചെയ്യുന്നിടത്ത് ഈ പൊതുബോധം എത്ര ശക്തമാണെന്ന് നമ്മൾ മനസിലാക്കണം.

2019 ൽ ഹിമാചലിനും 2020 ൽ യു.പി ക്കും ശേഷം 2021 ൽ ലിസ്റ്റിലേക്കുവരുന്നത് ഗുജറാത്ത് ആണ്. അത് കഴിഞ്ഞ് ഏറ്റവുമൊടുവിൽ 2022 ൽ ഹരിയാന. 2022 മാർച്ചിലാണ്‌, Haryana Prevention of Unlawful Conversion of Religious Bill സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുന്നത്. ബില്ലിന്മേൽ നടന്ന ചർച്ചയിൽ, മുമ്പ് ഹരിയാനയിൽ ലവ് ജിഹാദ് കാര്യമായി നടക്കുന്നുണ്ടായിരുന്നില്ല, വളരെ വിരളമായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ എണ്ണം കൂടി. അതുകൊണ്ട് ഇങ്ങനെ ഒരു നിയമം ഇപ്പോൾ ആവശ്യമായി വന്നിരിക്കുകയാണ് എന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞത്. നിയമപ്രകാരം ഇത്തരത്തിലുള്ള മതം മാറ്റം, അഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും മുതൽ, പത്ത് വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്.എന്നാൽ ഈ നിയമം ആളുകളെ കമ്മ്യൂണൽ ആയി വിഭചിക്കുമെന്നും, ഇത്തരം പ്രശ്നങ്ങൾ നിയന്ത്രിക്കാൻ നിലവിലുള്ള നിയമങ്ങൾ തന്നെ ധാരാളമാണ് എന്നും പറഞ്ഞ കോൺഗ്രസ്, ബില്ലവതരണത്തിനിടെ സഭയിൽ നിന്നും ഇറങ്ങി പോവുകയും ചെയ്തു. നിയമം പാസ്സാക്കിയതിനെ തുടർന്ന് നിരവധി പ്രശ്നങ്ങളും, എതിർപ്പുകളുമുണ്ടായിരുങ്കിലും, മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിയമവുമായി മുന്നോട്ട് തന്നെ പോയി.

ഇവിടെ ലവ് ജിഹാദ് ഇല്ല എന്ന് നിങ്ങളെത്ര തെളിവുകൾ നിരത്തിയാലും, പൊതുബോധത്തിന്റെ പിന്തുണയിൽ അവർ ബാക്കിയുള്ള ഓരോ സംസ്ഥാനങ്ങളിലുമായി ഇനിയും ഈ നിയമം കൊണ്ടുവരും.

രണ്ടുപേർ പ്രണയിക്കുമ്പോൾ അതിനെ ഒരു സാങ്കേതികത്വത്തിന്റെ പേരിലും ഇല്ലാതാക്കാൻ നിങ്ങൾക്ക് സാധിക്കില്ല.

പ്രണയത്തിൽ രണ്ടുപേർ മാത്രമുള്ളതുകൊണ്ടാണത്. എന്നാൽ, വിവാഹത്തിൽ, ഭരണകൂടം, മതം, കുടുംബം, ജാതി ഉൾപ്പെടെ എല്ലാം വരും. അവിടെ കാര്യങ്ങൾ തീരുമാനിക്കാൻ മേല്പറഞ്ഞ രണ്ടുപേർക്കു മാത്രം കഴിയില്ല. അവിടെയാണ് നിയമങ്ങളിലൂടെ ഭരണകൂടം ഇടപെടുന്നത്. എല്ലാ വ്യവസ്ഥാപിത സ്ഥാപനങ്ങളും ഇടപെടുന്ന വിവാഹം എന്ന ഈ സന്ധിയിൽ ഒരുതരത്തിൽ ആളുകൾ നിസ്സഹായരാകും.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ദ ക്യു വിനോട്

------------

ഗവർണർമാർക്കുള്ള

എവർ റോളിംഗ് ട്രോഫി ആർ.എൻ രവിക്ക്

മികച്ച പ്രകടനത്തിനുള്ള

എവർ റോളിംഗ് ട്രോഫി

തമിഴ്നാട് ഗവർണറുടെ

മികച്ച പ്രകടനം

ഭരണഘടനയെ തള്ളിപ്പറയുന്ന തമിഴ്‌നാട് ഗവർണർ | Tamilnadu Governor | RN Ravi

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന ദൗത്യമാണ് സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നുള്ളത്. എന്നാൽ ഒരു പടി കൂടി മുന്നോട്ടുപോയി, ആർ.എസ്.എസ് മൗത് പീസ് ആയി പേരെടുക്കാൻ ശ്രമിക്കുകയാണ് തമിഴ്നാട് ഗവർണ്ണർ ആർ.എൻ രവി.

ഗവർണർമാർക്ക് നൽകാൻ

ഒരു ട്രോഫിയുണ്ടായിരുന്നെങ്കിൽ

----------------

മോഹൻലാലുണ്ട്

കെ.ആർ നാരായണൻ സമരം

സർക്കാർ കളക്ടറെ ഉപയോഗിച്ച്

ഇല്ലാതാക്കുകയാണ്

Aloshious Xavier

State President, KSU

അടൂരിനെ സർക്കാർ സംരക്ഷിക്കേണ്ട കാര്യമില്ല |Aloshious Xavier|On KR Narayanan Issue|KSU President

സമരം തീരുന്നതുവരെ കെ.എസ്.യു അവരോടൊപ്പമുണ്ടാകും. വിദ്യാർത്ഥി സമരങ്ങളുടെ പരിധി നിശ്ചയിക്കാൻ അടൂർ ഗോപാലകൃഷ്ണൻ ആളല്ല. വിദ്യാർത്ഥി സമരം ഇല്ലാതാക്കാൻ സർക്കാർ കളക്ടറെ ഉപയോഗിക്കുന്നു

-----------

ജാതിവിവേചനമില്ലെന്നു പറയുന്നവർക്ക്

അതെന്താണെന്നു മനസിലായിട്ടില്ല

ഇത് വിദ്യാർത്ഥികളുടെ സ്വന്തം

ബോധ്യത്തിൽ നിന്നുണ്ടായ സമരം

ഇത് വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളുടെ അജണ്ടകൾക്കനുസരിച്ച് നടത്തുന്ന ഒരു സമരമല്ല. അവരനുഭവിച്ച പ്രശ്നങ്ങളെ കുറിച്ചുള്ള ബോധത്തിന്റെ പുറത്ത് സ്വയം എടുത്ത തീരുമാനമാണ്. പുറത്തു നിന്നാരും അതിന്റെ അജണ്ട സെറ്റ് ചെയ്തിട്ടില്ല. ഈ സമരത്തിലൂടെ ഈ സ്ഥാപനം കൂടിയാണ് അടയാളപ്പെടുത്തപ്പെടുന്നത്. കെ. ആർ നാരായണൻ ഇന്സ്റ്റിട്യൂട്ടിനെ കുറിച്ച് അറിയാത്തവർ പോലും ഈ സമരത്തിലൂടെ സ്ഥാപനത്തെ മനസിലാക്കും. ഈ സ്ഥാപനം തുടങ്ങിയിട്ട് വളരെ കുറച്ച് കാലം മാത്രമേ ആയിട്ടുള്ളു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും, എസ്.ആർ.എഫ്.ടി.ഐ യുടെയും മാതൃകയിൽ വിഭാവനം ചെയ്ത ഒരു നാഷണൽ ഇന്സ്റ്റിട്യൂട്ട് ആണിത്. അതിനനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങളും, അതുപോലെ പ്രഗത്ഭരായവരുൾപ്പെടുന്ന ഭരണസംവിധാനവുമാണ് ഇതിനുള്ളത്.

ആക്ഷേ അങ്ങനെ വിഭാവനം ചെയ്ത രീതിയിലാണോ ഇവിടെ കാര്യങ്ങൾ നടക്കുന്നത് എന്നതാണ് ചോദ്യം. ജാതി വിവേചനം ഇവിടെ നടക്കുന്നുണ്ടെങ്കിൽ സിനിമയുടെ ഭാഗമായിട്ടുള്ള എല്ലാവരെയും അത് ബാധിക്കും. കലയുണ്ടാക്കുന്നത് മനുഷ്യരുമായി ആശയവിനിമയം നടത്താനാണ്. ഇത്തരത്തിൽ മനുഷ്യരെ ബാധിക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് സിനിമയിൽ വരുന്നതും. പുരാണങ്ങൾ മാത്രമെടുത്ത് സിനിമകൾ ചെയ്യുന്നത് മാത്രമല്ലലോ ഇവിടെ പഠിപ്പിക്കുന്നത്? അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ളവർ അത്തരം സിനിമകളല്ല എടുത്തിട്ടുമുള്ളത്. അവര് ജീവിച്ചിരുന്ന കാലഘട്ടത്തിലെ പ്രശ്നങ്ങളോട് അവർക്കു കഴിയുന്നത് പോലെ സംവദിക്കാൻ ശ്രമിച്ചിട്ടുള്ള ഫിലിം മേക്കേഴ്‌സ് തന്നെയാണ് ഇവരെല്ലാവരും. കേരളത്തിലെ കൊമേർഷ്യൽ സിനിമക്കാരാണെങ്കിലും, ആർട്ട് സിനിമക്കാരാണെങ്കിലും, ഇതൊന്നുമല്ലാത്തവരാണെങ്കിലും, സമൂഹത്തെ പറ്റി ബോധമുള്ളവരായിരിക്കണം. അതില്ലാതെ സിനിമ മാത്രം പഠിച്ചതുകൊണ്ട് സിനിമ ചെയ്യാൻ പറ്റില്ല. സ്വാഭാവികമായിട്ടും അത്തരത്തിൽ ഒരു സെൻസിബിലിറ്റിയുള്ള വിദ്യാർത്ഥി സമൂഹത്തിനുമുന്നിൽ, അനീതി നടക്കുമ്പോൾ അവരതു തിരിച്ചറിയുന്നു എന്നുള്ളത് നല്ല കാര്യമാണ്. അതിനെ അപ്പോൾ തന്നെ പരിഹരിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ വിഷനെ കുറിച്ച് എന്തെങ്കിലും ധാരണയുള്ള ഒരു ഗവണ്മെന്റോ അധികാരികളോ ചെയ്യേണ്ടത്. അല്ലാതെ ഇതൊരു ഫ്യൂഡൽ എസ്റ്റേറ്റ് പോലെ കൊണ്ട് നടക്കാമെന്ന് വിചാരിക്കുന്നിടത്താണ് പ്രശ്നം. ഇനിയുള്ള ദിവസങ്ങളിൽ ഇൻഡസ്ട്രിയിലുള്ള ആളുകൾക്ക് ഈ വിഷയം കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല. അവര് ഇടപെടും എന്ന് തന്നെയാണ് പ്രതീക്ഷ. ഭരണകൂടത്തിന്റെ രീതികൾ എങ്ങനെയാണു പ്രവർത്തിക്കുന്നത് എന്നതും ചലച്ചിത്രം പഠിക്കുന്നവർക്കുള്ള പാഠമാണ്. ഇവിടെ ഭരണസംവിധാനം പ്രവർത്തിക്കുന്നത് ഒരു കാഫ്കാസ്‌ക് രീതിയിലാണ്. കാഫ്കയുടെ 'കാസിൽ' എന്ന നോവലിൽ നടക്കുന്നത് പോലെയാണ്. കാസിലിനുള്ളിലേക്ക് കയറാനാണ് ഇവർ ശ്രമിക്കുന്നത്. പലവഴിയിലൂടെ ശ്രമിച്ചിട്ടും ലക്ഷ്യം കാണുന്നില്ല എന്ന അവസ്ഥയാണിത്. നോവലിലേതു പോലെ, ഇവിടെ അടൂരുണ്ട്, മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, ഈ വഴികളിലൂടെയൊന്നും ശ്രമിച്ചിട്ടും ലക്ഷ്യത്തിലെത്തുന്നില്ല എന്നുള്ളതാണ്.

ജാതി വിവേചനത്തിനെതിരെയുള്ള സമരമെന്ന് പറയുമ്പോൾ, ഇവിടെ ജാതി നോക്കിയിട്ടല്ല കുട്ടികൾ സമരം ചെയ്യുന്നത്. എല്ലാ ജാതിയിൽ പെട്ട വിദ്യാർത്ഥികളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. റിസർവേഷൻ ഒരു റൈറ്റ് ആണെന്നും, എന്തുകൊണ്ടാണ് അത് വേണ്ടതെന്നും ഈ തലപ്പത്തിരിക്കുന്നവരേക്കാൾ ബോധ്യം ഈ കുട്ടികൾക്കുണ്ട്. അങ്ങനെ ഒരു സ്വയം ബോധ്യപ്പെടലിന്റെ ഭാഗമായി നടത്തുന്ന സമരമായതുകൊണ്ട് ഇത് പരാജയപ്പെടാൻ പോകുന്നുമില്ല. പക്ഷെ ഇത് അവിടെ വരെയൊന്നുമെത്തില്ല, അതിനിടയിൽ ഒരുപാട് വെല്ലുവിളികളുണ്ട്. പവർ പൊളിറ്റിക്സ്ന്റെ ഭാഗമായ ഒരുപാട് കൊടുക്കൽ വാങ്ങലുകളുണ്ട്, അതിനെയെല്ലാം ഭേദിച്ചാൽ മാത്രമേ ഇതിനു ലക്ഷ്യത്തിലെത്താൻ കഴിയു. അതുകൊണ്ടാണ് മുപ്പത്തിയാറ് ദിവസം എടുക്കുന്നത്. ഏതെങ്കിലും സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടിയുള്ള സമരമായിരുന്നെങ്കിൽ ഇത് പത്തു ദിവസം കൊണ്ട് തീർന്നേനെ.

രേഖകൾ പരിശോധിച്ചാൽ അക്കാഡമിക് കൌൺസിലിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തണമെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് നടപ്പിലാക്കിയിട്ടില്ല. രേഖയിൽ പറഞ്ഞിരിക്കുന്ന രീതിയിൽ രൂപീകരിക്കപ്പെടാത്ത അക്കാഡമിക് കൗൺസിലിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് എന്തെങ്കിലും സാധുതയുണ്ടോ? ഞാനടങ്ങുന്ന അക്കാഡമിക് കൗൺസിൽ ആണ്. ആദ്യത്തെ മീറ്റിംഗിൽ തന്നെ ഞാൻ ചോദിച്ചത് സ്റ്റുഡന്റ് റെപ്രെസെന്റഷന് ഇല്ലേ എന്നാണ്. അന്ന് കോവിഡ് സമയമായതുകൊണ്ട്, സ്റ്റുഡന്റസ് കൌൺസിൽ ഒന്നും രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. സ്റ്റുഡന്റസ് കൌൺസിൽ ഇല്ലാത്തതുകൊണ്ട് നമുക്ക് സ്റ്റുഡന്റ് റെപ്രെസെന്റഷന് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്നായിരുന്നു അന്ന് പറഞ്ഞ ന്യായം പക്ഷെ ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോഴും വിദ്യാർത്ഥി പ്രതിനിധ്യമില്ല. ആകെ അക്കാഡമിക് കൗണ്സിലിന്റെ ഒരു മീറ്റിങ് മാത്രമേ അതിനു ശേഷം നടന്നിട്ടുള്ളൂ.

വിദ്യാർത്ഥികൾക്ക് അവരുടെ ആവശ്യങ്ങൾ ജനാധിപത്യപരമായ രീതിയിൽ അവതരിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു സമരത്തിലേക്ക് പോകേണ്ടി വരില്ല. അതില്ലാത്തതു കൊണ്ടാണ്, ഇത്തരം സമരങ്ങൾ ഉണ്ടാകുന്നത്.

ജാതി വിവേചനമില്ല എന്ന് പറയുന്ന ആളുകൾക്ക് എന്താണ് ജാതിവിവേചനമെന്ന് മനസിലായിട്ടില്ല. തങ്ങൾ ചിന്തിക്കുന്നത് ജാതിക്കതീതമാണെന്നു ചിന്തിക്കുകയും എന്നാൽ അതിൽ ഒളിഞ്ഞു കിടക്കുന്ന ജാതീയതയെ പറ്റി സ്വയം മനസിലാക്കുന്നില്ല. റിസർവേഷനിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. ജനറൽ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട എസ്.സി വിഭാഗത്തിൽപ്പെട്ട ആൾക്കാണ് റിസർവേഷൻ ആയി അഡ്മിഷൻ നൽകിയിരിക്കുന്നത്. ഇത് സംവരണ തത്വങ്ങളുടെ കൃത്യമായ ലംഘനമാണ്. ഞാൻ നായരാണ്, പക്ഷെ ഞാൻ പ്രബുദ്ധനായ നായരാണ് അതുകൊണ്ട് എനിക്ക് ജാതിയില്ല എന്ന് പറയുന്നതുപോലെയാണിത്. ജാതിയെ പറ്റി പഠിച്ചവർക്ക് മനസിലാകും, ജാതീയമായ വിവേചനങ്ങൾ മനപ്പൂർവ്വം ചെയ്യണം എന്നില്ല. ഇവരുടെ പ്രവൃത്തിയിൽ സ്വാഭാവികമായി അത് മാത്രമേ വരൂ. അത് ഒഴിവാക്കാൻ വേണ്ടിയാണ് റിസർവേഷൻ.

----

സ്വതന്ത്രമായ സമരമായതുകൊണ്ടാണ് മുപ്പത്തിയാറ് ദിവസങ്ങൾ കഴിഞ്ഞും ഇത് തുടരുന്നത്. സ്ഥാപിത താല്പര്യത്തിനു പുറത്തുള്ള സമരമാണെങ്കിൽ പത്ത് ദിവസം കൊണ്ട് തീർന്നേനെ. ജാതി വിവേചനമില്ല എന്ന് പറയുന്ന ആളുകൾക്ക് എന്താണ് ജാതിവിവേചനമെന്ന് മനസിലായിട്ടില്ല. ഞാൻ നായരാണ്, പക്ഷെ ഞാൻ പ്രബുദ്ധനായ നായരാണ് അതുകൊണ്ട് എനിക്ക് ജാതിയില്ല എന്ന് പറയുന്നതുപോലെയാണിത്.

Work report news 09/01/2022

Teena

Chroma- Praveen Rana

one minute

https://www.youtube.com/shorts/ERWomjVreIQ

Jishnu

Chroma- Tamilnadu Governor

https://www.youtube.com/watch?v=ESKuVwg_xe8

KSU President cut on KR Narayanan

https://www.youtube.com/watch?v=CSWBEr78D8g

chroma text on anti-conversion law (not completed)

text- B Ajith Kumar on KR Narayanan

​......................................

കളിച്ച 5 കളിയിൽ അഞ്ചിലും വിജയം. 5 മത്സരങ്ങളിൽ നിന്നായി അടിച്ചുകൂട്ടിയ ഗോളുകളുടെ എണ്ണം 24. വഴങ്ങിയതോ, വെറും രണ്ട്. അർജന്റീനയെ കുറിച്ചോ ബ്രസീലിനെ കുറിച്ചോ ഒന്നുമല്ല പറയുന്നത്. എംബാപ്പെയുടെ ഫ്രാൻസിനെ കുറിച്ചുമല്ല. കേരളത്തെ കുറിച്ചാണ്. വലിപ്പത്തിൽ ഇന്ത്യാ രാജ്യത്തിന്റെ രണ്ട് ശതമാനം പോലും തികച്ചില്ലാത്ത ഒരു കുഞ്ഞു നാട് നേടിയെടുക്കുന്ന വിജയസോപാനങ്ങളെ കുറിച്ചാണ്. അതിന്റെ ഏകപക്ഷീയതെ കുറിച്ചാണ്. ആധികാരികതയെ കുറിച്ചാണ്. സമഗ്രാധിപത്യത്തെ കുറിച്ചാണ്. രാജസ്ഥാനെ 7-0ത്തിന് തോൽപിച്ച് തുടങ്ങിയതാണ് കേരളത്തിന്റെ ജൈത്രയാത്ര. പിന്നീട് ബിഹാറിനെ 4-1നും ആന്ധ്രാ പ്രദേശിനെ 5-0ത്തിനും ജമ്മു കാശ്മീരിനെ 3-0ത്തിനും കീഴടക്കി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരിൽ മിസോറാമിനെ 5-1നാണ് പരാജയപ്പെടുത്തിയത്. അത്രമേൽ ഏകപക്ഷീയമായ അഞ്ച് മത്സരങ്ങൾ. അഞ്ച് വിജയങ്ങൾ.

സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തുന്ന കേരളത്തെ കുറിച്ച് പറയുമ്പോൾ ഒരു കാലത്ത് എങ്ങുമെത്താതിരുന്നൊരു ടീമായിരുന്നെന്ന് പറഞ്ഞുതുടങ്ങണം. ആ ടീം ഇന്ന് നിലവിലെ ചാമ്പ്യന്മാരാണ്. അജയ്യരായി ഫൈനൽ റൗണ്ടിലേക്ക് മാർച്ച് ചെയ്ത ടീമാണ്. ഈ സീസണിൽ കപ്പടിക്കുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെടുന്നവരാണ്.

സന്തോഷ് ട്രോഫി എന്ന അന്തർസംസ്ഥാന ഫുട്ബോൾ മത്സരം തുടങ്ങുന്നത് 80 വർഷങ്ങൾക്ക് മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 1941. അന്നു തൊട്ട് സന്തോഷ് ട്രോഫിയിലെ അതിശക്തർ ബംഗാളാണ്. ആദ്യത്തെ വിജയികളും 32 തവണ കപ്പുയർത്തിയതും ബംഗാള് തന്നെ. 1941ൽ തുടങ്ങിയ ടൂർണ്ണമെന്റിൽ കേരളത്തിന് ഒരു ഫൈനൽ കളിക്കാൻ 30 വർഷങ്ങളെടുത്തു എന്നതാണ് ചരിത്രം. എന്നാൽ ഫൈനലിലെത്തിയ ആദ്യ കളിയിൽ തന്നെ കപ്പും കൊണ്ട് പോന്നു എന്നത് അതിലും മഹത്തായ ചരിത്രം.

എന്നാൽ കേരളത്തിന്റെ സുവർണ കാലഘട്ടം തൊണ്ണൂറുകളിലാണ് ആരംഭിക്കുന്നത്. 1987-88 സീസൺ തൊട്ട് 1993-1994 സീസൺ വരെ തുടർച്ചയായി ഏഴ് തവണ കേരളം കലാശപ്പോരിന് യോഗ്യത നേടി. എങ്കിലും രണ്ട് തവണ മാത്രമാണ് വിജയിക്കാനായത്. 1987ലും 88ലും 89ലും 90ലും തുടർച്ചയായ ഫൈനൽ പരാജയങ്ങൾ. പഞ്ചാബും ബംഗാളും ഗോവയും മഹാരാഷ്ട്രയുമൊക്കെ കേരളത്തെ തോൽപ്പിച്ച് ആഘോഷിച്ചു. ഒരു രണ്ടാം കിരീട നേട്ടത്തിലേക്ക് ചുണ്ട് ചേർക്കുമ്പോഴേക്ക് അത് വഴുതിമാറുന്ന ദുരവസ്ഥ കണ്ട് ആരാധകരും വേദനിച്ചു. തൊട്ടടുത്ത സീസൺ, 1991-92. കേരളം പിന്നെയും ഫൈനലിലെത്തി. ഗോവയായിരുന്നു എതിരാളികൾ. 1989-90 സീസണിൽ 2-0ത്തിന് തങ്ങളെ പരാജയപ്പെടുത്തിയ ഗോവ. മാനസികമായ മുൻതൂക്കം ഗോവക്ക് തന്നെയായിരുന്നു. പക്ഷെ, പക, അത് വീട്ടാനുള്ളതാണല്ലോ. ശക്തരായ ഗോവയെ 3-0ത്തിന് കെട്ടുകെട്ടിച്ചാണ് അന്ന് കേരളം കിരീടവറുതിക്ക് അറുതി വരുത്തിയത്. തൊട്ടടുത്ത സീസണായ92-93ലും കേരളം ഫൈനലിലെത്തി. എതിരാളികൾ മഹാരാഷ്ട്ര. 1990-91 സീസണിൽ 1-0ത്തിന് തങ്ങളെ പരാജയപ്പെടുത്തിയ മഹാരാഷ്ട്ര. മാനസിക മുൻതൂക്കം മഹാരാഷ്ട്രക്കാണെങ്കിലും പകവീട്ടാനുള്ള നിയോഗം കേരളത്തിനായിരുന്നു. 2-0ത്തിന് മഹാരാഷ്ട്രക്കുള്ള ചരമക്കുറിപ്പുമെഴുതി കേരളം തുടർച്ചായ രണ്ടാം വിജയവും മൂന്നാം കിരീട നേട്ടവും സ്വന്തമാക്കി. തൊട്ടടുത്ത സീസണിൽ ഫൈനലിലെത്തിയ കേരളത്തിന് അതിശക്തരായ ബംഗാളായിരുന്നു എതിരാളി. നിശ്ചിതസമയവും എക്സ്ട്രാ ടൈമും കഴിഞ്ഞപ്പോൾ സ്‌കോർ 2-2. പെനാൽറ്റിയിൽക്ക്ക് നീങ്ങിയ കളിയിൽ നിർഭാഗ്യം കൊണ്ട് തോറ്റുപോവുകയായിരുന്നു.

പിന്നീടുള്ള ഏഴ് സീസണിലും കേരളം ഫൈനൽ കാണാതെ പുറത്താവുകയാണുണ്ടായത്. 1990-2000 സീസണിൽ ഫൈനലിലെത്തിയെങ്കിലും മഹാരാഷ്ട്ര 1-0ത്തിന് കേരളത്തെ പരാജയപ്പെടുത്തി. തൊട്ടടുത്ത സീസണിലും ഫൈനലിലെത്താൻ കഴിഞ്ഞു. ഗോവയായിരുന്നു എതിരാളികൾ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഗോൾഡൻ ഗോളിലൂടെ 3-2ന്റെ ത്രസിപ്പിക്കുന്ന വിജയം. അങ്ങനെ നാലാം കിരീടനേട്ടം.

തൊട്ടടുത്ത സീസണിലും കേരളം ഫൈനൽ കളിച്ചു. ആവേശകരമായ മത്സരത്തിൽ മണിപ്പൂർ 2-1ന് കപ്പുയർത്തി. അതിന്റടുത്ത സീസൺ, അതായത് 2003-04. ഫൈനലിൽ പഞ്ചാബായിരുന്നു എതിരാളികൾ. 1987-88 സീസണിൽ പെനാൽറ്റിയിലെ ജയത്തിലൂടെ കപ്പും കൊണ്ട് പോയ പഞ്ചാബിനോട് തീർക്കാനുള്ള പക കേരളം 3-2ന് തീർത്തു. അങ്ങനെ പഞ്ചാബിനെ പഞ്ചറാക്കി അഞ്ചാം കിരീടത്തിന്റെ മൊഞ്ചിലാണന്ന് കേരളം കളം വിട്ടത്.

പിന്നീട് 2012 വരെ നീളുന്ന 7 സീസണിലും കേരളം ഫൈനലിന്റെ പടി ചവിട്ടാതെ പുറത്തായി. 2013ൽ സർവ്വീസസുമായുള്ള മത്സരം ഗോൾ രഹിത സമനിലക്കൊടുവിൽ പെനാൽറ്റിയിലേക്ക് നീങ്ങുകയും വീണ്ടും ദൗർഭാഗ്യത്തിന്റെ മറ്റൊരു അധ്യായം തുറക്കുകയും ചെയ്തു. ഷൂട്ടൗട്ടിൽ അന്ന് 5-4 നാണ് കേരളം നിരാശപ്പെട്ടത്.

ആറാം കിരീടത്തിൽ കേരളം മുത്തമിട്ടത് 2018ലാണ്. രണ്ട് തവണ ഫൈനലിൽ കണ്ണീരു കുടിപ്പിച്ച ബംഗാളിനോട് പകരം ചോദിക്കണമെന്നത് കേരളത്തിന്റെ മനസ്സിൽ കിടന്ന് നീറുന്നുണ്ടായിരുന്നു. 2-2 എന്ന സ്‌കോറിൽ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ ആദ്യത്തെ രണ്ട് തവണയും പെനാൽറ്റിയിലായിരുന്നു ബംഗാളിന്റെ വിജയമെന്നത് നിരാശപ്പെടുത്തുന്ന കണക്കായി കേരളക്കരയെ വീർപ്പുമുട്ടിച്ചിരുന്നു. എന്നാൽ അതേ ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് ആധികാരികമായി തോൽപ്പിച്ചാണ് കേരളം ആറാം കിരീടനേട്ടം പ്രോജ്വലമാക്കിയത്.

അവസാനം നടന്ന 2022 സീസണിൽ കേരളം ഏഴാം കിരീടം ഉയർത്തിയതും ഇതേ ബംഗാളിനെ തോൽപ്പിച്ചാണ്. അതും പെനാൽറ്റി ഷൂട്ടൗട്ടിൽ. ഇന്ന് അപരാജിതമായി അഞ്ച് കളിയും കടന്ന്, ഗോൾ മഴ തീർത്ത്, സമഗ്രാധിപത്യം പുലർത്തി കേരളം സന്തോഷ് ട്രോഫിയുടെ മൈതാനങ്ങളിൽ നെഞ്ചൂക്കോടെ നിവർന്ന് നിൽക്കുമ്പോൾ എട്ടാം കിരീടത്തിലേക്കുള്ള പ്രതീക്ഷകൾക്ക് കനം വെക്കുകയാണ്. ഫുട്ബോളിനെ അത്രയേരെ ആരാധിച്ച ഒരു ജനതയുടെ ഹൃദയത്തുടിപ്പുകളെ താളാത്മകമാക്കുന്ന ആ പൊൻ പുലരിക്കായി നമുക്ക് ആകാക്ഷയോടെ കാത്തിരിക്കാം.

------------

തമിഴ്‌നാട്ടിൽ നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാതെ ഗവർണ്ണർ ഇറങ്ങിപോയതിനെ എന്തിനാണ് എല്ലാവരും വിമര്ശിക്കുന്നതെന്ന് സത്യം പറഞ്ഞാൽ മനസിലാകുന്നില്ല. സ്വന്തം നയത്തിന് വിരുദ്ധമായി സർക്കാരിന്റെ നയം പറയേണ്ടിവരുന്ന ഒരാൾക്ക് ഒരു പ്രാഗ്രാഫ് മുക്കാനുള്ള അവകാശം പോലുമീ രാജ്യത്തില്ലേ? വായിക്കാതിരുന്നൊന്നുമില്ലല്ലോ? ഒരു തരത്തിലും ഒത്തുപോകാൻ പറ്റാത്ത സാമൂഹിക നീതി, ആത്മാഭിമാനം, എല്ലാവരെയുമുൾക്കൊള്ളുന്ന വികസനം, സ്ത്രീശാക്തീകരണം, മതനിരപേക്ഷത, സഹാനുഭൂതി, ഇങ്ങനെയൊക്കെ എഴുതിയ പാരഗ്രാഫല്ലേ വായിക്കാതിരുന്നത്. നിങ്ങൾ തന്നെ പറ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലാത്ത ഇമ്മാതിരി കാഴചപ്പാടുകളെ പറ്റി സനാതനധർമ്മത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് പറയാൻ കഴിയുമോ? പിന്നെയും എന്തൊക്കയോ ആ പാരഗ്രാഫിലുണ്ട്, അംബേദ്‌കർ എന്നോ, തന്തൈ പെരിയരെന്നോ, ഹോ, വല്ല സവർക്കർ എന്നോ മറ്റോ ആണെങ്കിൽ പുള്ളിക്ക് കേട്ട് പരിചയമെങ്കിലുമുണ്ടെന്നു വെക്കാം, ഇതിപ്പോ അംബേദ്‌കർ എന്നൊക്കെ പറഞ്ഞാ. മൊത്തത്തിൽ പറഞ്ഞാ ആ പാരഗ്രാഫ് കൊറച്ച് കടുപ്പം ആയിരുന്നു. ഭയങ്കര ടഫ് ആയ ഒന്നോ രണ്ടോ ചോദ്യം നമ്മൾ പരീക്ഷക്ക് വിടില്ലേ അങ്ങനെ കണ്ടാൽ പോരെ ?

സ്വന്തം മതം

സ്വീകരിക്കാനാകാത്ത

ഇന്ത്യ

ഇഷ്ടമതം സ്വീകരിക്കാനാകാത്ത

ഇന്ത്യ

ഇല്ലാത്ത ലവ് ജിഹാദിന്റെ

പ്രേതം ബാധിച്ച രാജ്യം

മതം മാറാൻ അനുവാദമില്ലാത്ത പതിനൊന്നു സംസ്ഥാനങ്ങൾ|Anti- Conversion Law Passed in Eleven States

2022 അവസാനിക്കുമ്പോൾ ഇന്ത്യയിൽ പതിനൊന്നോളം സംസ്ഥാനങ്ങളിലാണ് ആന്റി കൺവെർഷൻ നിയമം നടപ്പിലാക്കിയത്. ഇത്രയധികം സംസ്ഥാനങ്ങളിൽ നിയമം കൊണ്ടുവന്നെങ്കിലും ആളുകൾ ഇത് അറിയുകയോ അറിഞ്ഞവർക്ക് പ്രത്യേകിച്ച് ഞെട്ടലോ ഉണ്ടായിട്ടില്ല.

വായിച്ചിട്ട് മനസിലാകാത്ത

പാരഗ്രാഫ് ഗവർണർ മുക്കി,

അതിനെന്താണ്?|Ottaminute

വേറൊരാളുടെ നയം പ്രഖ്യാപിക്കുന്ന ഗവർണർ

--------

We will win the struggle no matter what, because now we have a base.We are just getting started. We have been through an emotional rollercoaster for so long. But now we are aware of their plan. What they can do is to file a case against us and bring us in jail.

This foolishness things they are doing is starting to look like a joke to us. If they say to extend it, it is difficult for them. If the government wants to avoid embarrassment, they should make a decision on this as soon as possible. If we continue this, the government has no choice but to prolong it. What can you do if we sit here? This is to be done as soon as possible.

We are a bit stronger now. If they want to discourage us, they should find a new way. If they had finished it before that, we could have entered the class.

Cinema is an art. We are artists. That is why this protest of ours is going forward as "art of protest". We're going to be screening films here. Classes are going to be held. We have been told that we can have workshops and classes of people from the film field. They will come to interact with us.

So, we will be strong and will move forward. We have experienced a lot so far. We've reached that one level. So we know. Let's see what comes next. We will move on.

All the power centers are trying to provoke you continuously through government order, collector order, government response. Attempts are being made to provoke you and sabotage the strike. Will you fall for it?

We haven't fallen yet and we won't, that's for sure. We are going to do both classes and workshops. We will not be provoked. People who are provoked by this are trying to close the institute again. So the thing to be understood from this is that they have the thought that we should not get it without them giving it.

They understand that it is their defeat. It should never happen. We know how to achieve this. We know we need to get the education we need, not to be arrogant. Giving education is not their charity but our right. It will be achieved. Whether it is an online class or an upcoming offline class, all of us students will continue this protest together.

No matter how hard they try, there is no turning back. We say please provoke us. Adoor Gopalakrishnan sir should still give an interview. Shankar Mohan sir, he is the one who gives us the most interviews. Because this is how people know their image. The allegations we have been making for so long are coming out by saying them.

They are standing in the past. Either they can drive from there. Or stay there. Hanging from the side of the car will not be allowed.

Your chairman Adoor Gopalakrishnan said that those who come to study should not strike. You are learning and struggling. Which one are you carrying forward? Study or struggle?

The struggle has now become our career. Its mid point has been reached and approaching the climax. We are writing the script and constructing it. Learning is a mid point of it. This Struggle is our learning. All this has come together. Cinema, Struggle, Study.

This is the 'art of protest'.

Related Stories

No stories found.
logo
The Cue
www.thecue.in