ബിജെപി ഇനി അധികാരത്തിലെത്തിയാൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും: എം.വി.​ഗോവിന്ദൻ അഭിമുഖം

Summary

ആർ.എസ്.എസും ജമാഅത്ത് ഇസ്ലാമിയും ചർച്ച നടത്തിയതിൽ അത്ഭുതമില്ല. ​ഗാന്ധിയെ കൊന്ന ഹിന്ദുത്വ വർഗീയതയെ ചർച്ചയിലൂടെ അവസാനിപ്പിക്കാമെന്നത് തെറ്റിധാരണയാണ്. വർ​ഗീയ സംഘർഷത്തിലൂടെ മാത്രം വളരാൻ സാധിക്കുന്നവരാണ് ആർഎസ് എസും ജമാ അത്തെ ഇസ്ലാമിയും. ​ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും ചർച്ച നടത്തുന്നത് സമാധാനം ഉണ്ടാക്കാൻ വേണ്ടിയല്ലല്ലോ.

വർ​ഗീയതക്കെതിരെ ജനങ്ങളുടെ പ്രതിരോധ നിര തീർക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ് ഈ ജാഥയിലൂടെ. ജനകീയ പ്രതിരോധ ജാഥയുടെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in