conversation with maneesh narayanan
സുരേഷ് ഗോപി ഒരു പക്കാ ബിജെപിക്കാരനല്ലാത്തതിനാൽ മെരുങ്ങാൻ സമയമെടുക്കും; എം.ടി.രമേശ് അഭിമുഖം
Summary
സുരേഷ് ഗോപി ഒരു പക്കാ ബിജെപിക്കാരനല്ലാത്തതിനാൽ മെരുങ്ങാൻ സമയമെടുക്കും. എങ്കിലും അദ്ദേഹം പാർട്ടിക്ക് വഴങ്ങാത്ത ആളല്ല. കൊടകടര പണം ബിജെപിയുടേതെന്ന് തെളിയിക്കാനായിട്ടില്ല. പണമെത്തിയത് ആർക്ക് വേണ്ടിയാണെന്ന് അന്വേഷിക്കണം. വയനാടിന് കേന്ദ്ര സഹായം വൈകുന്നതിന്റെ ഉത്തരവാദി സംസ്ഥാന സർക്കാരാണ്. അയോദ്ധ്യ ക്ഷേത്രം ബിജെപിയുടെ ഐഡിയോളജിക്കൽ കമ്മിറ്റ്മെന്റിന്റെ ഭാഗമാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം