ചെയ്യാന്‍ പോകുന്ന സിനിമയെല്ലാം നമ്മുടെ തലയിലുണ്ട്,ആക്ടര്‍ക്ക് മെമ്മറി പ്രധാനം: മമ്മൂട്ടി

Summary

ഇനി ചെയ്യാൻ പോകുന്ന സിനിമ നമ്മുടെ തലയിലുണ്ടാകും, കഥാപാത്രങ്ങളുടെ ജോലികളിൽ സാമ്യതകളുണ്ടായാലും അതിനപ്പുറത്തേക്ക് അവ തമ്മിൽ യാതൊരു ബന്ധവുമില്ല. കഥകൾ മാറും. യഥാർത്ഥ കഥയ്ക്കൊപ്പം ഫിക്ഷനും ചേർത്താണ് കണ്ണൂർ സ്ക്വാഡ് ഒരുക്കിയിരിക്കുന്നത്. ക്യു സ്റ്റുഡിയോയിൽ കണ്ണൂർ സ്ക്വാഡിലെ അഭിനേതാക്കളായ മമ്മൂട്ടി, വിജയരാഘവൻ, റോണി ഡേവിഡ്, അസീസ് നെടുമങ്ങാട് , ശബരീഷ്.

Related Stories

No stories found.
logo
The Cue
www.thecue.in