ആശുപത്രിയിൽ കിടക്കുമ്പോൾ ഇനി മിമിക്രി ചെയ്യാൻ കഴിയുമോ എന്ന് ഭയന്നിരുന്നു : മഹേഷ് കുഞ്ഞുമോൻ

Summary

മിമിക്രിയെ സംബന്ധിച്ച് കുറച്ച് നാൾ ഒന്നും ചെയ്തില്ലെങ്കിൽ അവർ നമ്മളെ വിട്ട് പോകും, അവരെ എല്ലാം ഒരുമിച്ച് കൊണ്ട് നടക്കണം, വീട്ടിലുണ്ടായിരുന്ന മുഴുവൻ സമയവും മിമിക്രിയിലായിരുന്നു. ചെയ്ത് അത്യാവശ്യം ഒ.കെ ആയപ്പോഴാണ് ഞാൻ പുറത്തിറങ്ങിയത്. മോശമായ അവസ്ഥയിൽ കിടക്കുമ്പോഴും വോയ്സ് ട്രൈ ചെയ്യുമായിരുന്നു, പറ്റില്ലെങ്കിലും എന്റെ സന്തോഷത്തിന് വേണ്ടിയായിരുന്നു. അനുകരണകലയിൽ സമാനതകളില്ലാതെ ബെഞ്ച്മാർക്ക് സെറ്റ് ചെയ്ത മഹേഷ് കുഞ്ഞുമോൻ, നേരിട്ട വാഹനാപകടത്തിൽ നിന്ന് ആരോ​ഗ്യസ്ഥിതി വീണ്ടെടുത്ത് തിരിച്ചെത്തവേ, ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in