യഥാര്‍ത്ഥ 'സെങ്കെനി'യെ എനിക്ക് നേരില്‍ കാണണം: ലിജോ മോള്‍ ജോസ്

ജയ് ഭീമിന് മുമ്പ് വരെ മലയാളത്തില്‍ നിന്നോ തമിഴില്‍ നിന്നോ ഇത്രയേറെ പ്രകടനസാധ്യതയുള്ള റോള്‍ ലഭിച്ചിരുന്നില്ലെന്ന് നടി ലിജോ മോള്‍ ജോസ്. ഭര്‍ത്താവ് രാജാക്കണ്ണിന്റെ കസ്റ്റഡിക്കൊലയില്‍ ഭരണകൂടത്തിനെതിരെ പോരാടുന്ന സെങ്കെനി എന്ന ആദിവാസി സ്ത്രീയെ ആണ് ലിജോ മോള്‍ ജയ് ഭീം എന്ന സിനിമയില്‍ അവതരിപ്പിച്ചത്.

സെങ്കെനി എന്ന കഥാപാത്രത്തിന് ആധാരമായ പാര്‍വതിയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് ലിജോ മോള്‍ ജോസ്. ഇരുള വിഭാഗത്തില്‍പ്പെട്ടവര്‍ക്കൊപ്പം നാല്‍പ്പത് ദിവസത്തോളം താമസിച്ചാണ് സിനിമക്ക് വേണ്ടി തയ്യാറെടുത്തതെന്നും ലിജോമോള്‍.

The Cue
www.thecue.in