ആദ്യ ഡ്രാഫ്റ്റ് ഷൂട്ട് ചെയ്തെങ്കിൽ ഇൻഡസ്ട്രിയിൽ നിന്ന് ഔട്ട് ആയേനെ

ജൂഡിന്റെ കൂടെ ഞാന്‍ വർക്ക് ചെയ്യില്ല എന്ന് പലരും പറയുന്നത് കേട്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്, ആന്റോ ചേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട് കാണുന്നവരില്‍ പലരും ഇത് വേണോ എന്ന് ചോദിച്ചിട്ടുണ്ടെന്ന് . എയര്‍ ലിഫ്റ്റ് സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴാണ് ആന്റോ ചേട്ടന്‍ പോലും വിശ്വസിച്ചത്. ഇത്രയും കിട്ടിയിട്ടും ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോള്‍ ചെയ്യാനാണ്. ദ ക്യു സ്റ്റുഡിയോയില്‍ മനീഷ് നാരായണനൊപ്പം ജൂഡ് ആന്റണി ജോസഫ്.

Related Stories

No stories found.
logo
The Cue
www.thecue.in