conversation with maneesh narayanan
സിനിമ പൊളിറ്റിക്കൽ ആകുന്ന പോലെ, പ്രേക്ഷകരും പൊളിറ്റിക്കൽ ആകുന്നുണ്ട് | Jeo Baby Interview
Summary
ഈ കഥയിൽ ഒറ്റപ്പെട്ട് ജീവിക്കുന്നത് സത്യത്തിൽ തങ്കൻ മാത്രമാണ്. ഇങ്ങനെയൊരു സിനിമയെടുക്കാൻ മമ്മൂട്ടികമ്പനി കൂടെയുണ്ടായത് വലിയ കാര്യമായാണ് എനിക്ക് തോന്നുന്നത്. ഹേറ്റ് ക്യാമ്പെയ്നിനുള്ള മറുപടി പ്രേക്ഷകർ തന്നെ കൊടുക്കുന്നുണ്ട്. ഡിവോഴ്‌സ് ഒപ്പിട്ട് കഴിഞ്ഞാൽ തങ്കന്റെ ആണല്ലോ മാത്യു എന്ന സന്തോഷം പ്രേക്ഷകരുടെ മുഖത്തുണ്ട്. ജിയോ ബേബി ക്യു സ്റ്റുഡിയോയിൽ.