
പിവി അൻവർ ഇപ്പോൾ പ്രതിപക്ഷത്തിന്റെ പ്രശ്നം, ഞങ്ങൾക്ക് ആശങ്കയില്ല. നിലമ്പൂരിൽ ഞങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത് വർഗീയവാദികളുടെ മഴവിൽ സഖ്യം. ഉപതെരഞ്ഞെടുപ്പുകൾ സർക്കാരിന്റെ വിലയിരുത്തലല്ല. തെറ്റ് ഏറ്റുപറഞ്ഞ വേടനെ പിന്തുണക്കേണ്ടത് സമൂഹത്തിന്റെ കടമ. എന്തുകൊണ്ട് വേടൻ ഇത് പാടുന്നു എന്ന ചോദ്യം ചാതുർവർണ്യം. പോലീസ് അടിച്ചമർത്തലുകൾ പെരുപ്പിച്ച് കാണിക്കേണ്ട, ഒറ്റപ്പെട്ട സംഭവങ്ങൾ തിരുത്തപ്പെടണം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദൻ മാസ്റ്ററുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.