ഈ കഥകളൊക്കെ എവിടെയോ ഉണ്ട്, എഴുതുമ്പോൾ അവ നമ്മളിലേക്ക് വരുകയാണ്

Summary

ഈ കഥകളൊക്കെ എവിടെയോ ഉണ്ട്, എഴുതുമ്പോൾ അവ നമ്മളിലേക്ക് വരുകയാണ്, എഴുതുമ്പോൾ ഞാൻ ഒരാൾ എഴുതുന്നുവെന്ന് തോന്നാറില്ല, പാസ്റ്റ് , പ്രെസന്റ്, ഫ്യൂച്ചർ ഇവയെല്ലാം കോ എക്സിസ്റ്റ് ചെയ്യുകയാണ്, നമ്മളാണ് യാത്ര ചെയ്യുന്നത്. ഈ സിനിമയെല്ലാം നേരത്തെ ഉണ്ടായിക്കഴിഞ്ഞു, നമ്മുടെ ജേർണി അതിലേക്കാണ്. ദ ക്യു സ്റ്റുഡിയോയിൽ മനീഷ് നാരായണനൊപ്പം സംവിധആയിക അഞ്ജലി മേനോൻ.

Related Stories

No stories found.
logo
The Cue
www.thecue.in