Videos
പൊതുബോധം നോക്കിയല്ല പോലീസ് പണിയെടുക്കുന്നത് | Dr.B.Sandhya IPS
പൊതുബോധത്തിന് അനുസരിച്ച് പോലീസ് പെരുമാറണം എന്ന രീതി അംഗീകരിക്കാനാവില്ല. വൈകാരികത വ്യക്തിപരമാണ്, അന്വേഷണത്തിനെ അത് ഒട്ടും ബാധിക്കില്ല. സര്‍വീസ് കാലയളവില്‍ ഒരാളെ പോലും താന്‍ അടിച്ചിട്ടില്ല. മര്‍ദ്ദനമുറ പോലീസ് രീതിയല്ല. മുന്‍ ഡിജിപിയും ഫയര്‍ഫോഴ്സ് മേധാവിയുമായിരുന്ന ഡോ.ബി.സന്ധ്യ സംസാരിക്കുന്നു.