നമ്മള്‍ എന്തിന് പൗരത്വം തെളിയിക്കണം, പാകിസ്താനില്‍ പോകണം ? : കവിത ലങ്കേഷ് അഭിമുഖം

ശബ്ദമുണ്ടാക്കുന്നവരെയൊക്കെ കൊല്ലൂ, രാജ്യദ്രോഹം ചുമത്തൂ എന്നൊക്കെയാണ് കാവിവസ്ത്രധാരിയായ യോഗി ആദിത്യനാഥൊക്കെ പറയുന്നത്. കാലങ്ങളായി തുടരുന്ന അജണ്ടയാണിത്. വിദ്വേഷപ്രചരണങ്ങളിലൂടെ ആളുകളുടെ മനസ്സുകളെ വിഷലിപ്തമാക്കുകയാണ്. നിങ്ങള്‍ എതിര്‍ത്തുപറഞ്ഞാല്‍ പാകിസ്താനില്‍ പോകൂ എന്നാണ് പറയുന്നത്. ഇതെന്ത് വിഢിത്തമാണ്. എന്തിന് നമ്മള്‍ പാകിസ്താനില്‍ പോകണം, നമ്മുടെ പൗരത്വം എന്തിന് നമ്മള്‍ തെളിയിക്കണം. പിന്നെന്തിനാണ് നിങ്ങള്‍ ആധാര്‍ അടക്കമുള്ള രേഖകള്‍ നല്‍കിയത്. ദ ക്യൂ ടു ദ പോയിന്റില്‍ കവിത ലങ്കേഷ്

The Cue
www.thecue.in