വെള്ളാപ്പള്ളിക്ക് എസ്എൻഡിപി നേതൃത്വത്തിലേക്ക് മടങ്ങാനാകുമോ? അയോ​ഗ്യത എന്തുകൊണ്ട്? The Money Maze

എസ്എന്‍ഡിപി യോഗത്തിന് കമ്പനീസ് ആക്ട് എന്തുകൊണ്ട് ബാധകമാകുന്നു? നിയമലംഘനത്തിന് ഹൈക്കോടതി അയോഗ്യരാക്കിയ വെള്ളാപ്പള്ളി നടേശനും മറ്റുള്ളവര്‍ക്കും തിരികെ അധികാരത്തിലേക്ക് മടങ്ങാനാകുമോ? എന്തൊക്കെ നിയമലംഘനങ്ങള്‍ക്കാണ് ഇവര്‍ അയോഗ്യരാക്കപ്പെട്ടത്. കമ്പനീസ് ആക്ടിലെ വ്യവസ്ഥകള്‍ എന്തൊക്കെയാണ്? ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.

logo
The Cue
www.thecue.in