The Money Maze
ചെറുകിട ബിസിനസുകാര്‍ എപ്പോള്‍ ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കണം?
ആരൊക്കെയാണ് ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കേണ്ടത്? ജിഎസ്ടി രജിസ്ട്രേഷന് വരുമാന പരിധി എത്രയാണ്. ഒരിക്കല്‍ രജിസ്ട്രേഷന്‍ എടുത്തു കഴിഞ്ഞാല്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? കൃത്യമായി അവ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമോ? സാമ്പത്തിക വിദഗ്ദ്ധനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.