The Money Maze
സാമ്പത്തിക വര്‍ഷാവസാനം എന്തൊക്കെ ശ്രദ്ധിക്കണം? Money Maze
മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ഇൻകം ടാക്സുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്? ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളവര്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട്? അഡ്വാന്‍സ് ടാക്‌സ് എന്നാല്‍ എന്താണ്? എന്താണ് ടാക്‌സ് ലോസ് ഹാര്‍വെസ്റ്റിംഗ്? പന്ത്രണ്ട് ലക്ഷത്തിന്റെ നികുതി ആനുകൂല്യം ഈ വര്‍ഷം കിട്ടുമോ? ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും സാമ്പത്തിക വിദഗ്ദ്ധനുമായ ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.