The Money Maze
ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze
ലോണുകള്‍ ബാധ്യതയാകാതെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ? ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? ഇഎംഐയും വരുമാനവും തമ്മിലുള്ള ബാലന്‍സ് എങ്ങനെയായിരിക്കണം? എന്താണ് ക്രെഡിറ്റ് സ്‌കോര്‍? എന്തുകൊണ്ട് ലോണ്‍ കിട്ടാന്‍ ക്രെഡിറ്റ് സ്‌കോര്‍ അനിവാര്യമാകുന്നു? ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.
