The Money Maze
എന്താണ് ഡിഫക്ടീവ് റിട്ടേണ്‍? ഫയല്‍ ചെയ്ത റിട്ടേണിന് ഡിഫക്ടീവ് നോട്ടീസ് കിട്ടിയാന്‍ ചെയ്യേണ്ടതെന്ത്?
ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തതിന് ശേഷം അതിന് ഡിഫക്ടീവ് നോട്ടീസ് വന്നാല്‍ എന്താണ് ചെയ്യേണ്ടത്? ഡിഫക്ടീവ് നോട്ടീസ് കിട്ടിയാല്‍ എത്ര ദിവസത്തിനുള്ളില്‍ തെറ്റ് തിരുത്താനാകും? എന്താണ് ലോസ് റിട്ടേണ്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ അത് വേരിഫൈ ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ്? ഇന്‍കം ടാക്‌സ് റിട്ടേണ്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും സാമ്പത്തിക വിദഗ്ദ്ധനുമായ ബിജോയ് എം. പൗലോസ് വിശദീകരണം നല്‍കുന്നു.