ഇമ്മൂവബിള്‍ പ്രോപ്പര്‍ട്ടി വില്‍ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം | MONEY MAZE

ഇമ്മൂവബിള്‍ പ്രോപ്പര്‍ട്ടി വില്‍ക്കുമ്പോള്‍ ഉണ്ടാകാവുന്ന നികുതി ബാധ്യകള്‍ എന്തൊക്കെയാണ്? കൃഷിഭൂമി വില്‍ക്കുമ്പോള്‍ നികുതി കൊടുക്കേണ്ടതുണ്ടോ? പ്രവാസികള്‍ ഭൂമി വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? ഇമ്മൂവബിള്‍ പ്രോപ്പര്‍ട്ടി വില്‍ക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധ വേണം? ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.

logo
The Cue
www.thecue.in