ജപ്തി നടപടിക്രമങ്ങള്‍ എങ്ങനെ? ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.

Summary

ലോണുകള്‍ മുടങ്ങിയാല്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന അവസാന നടപടിയായ ജപ്തി എങ്ങനെയാണ് നടപ്പാക്കുന്നത്? ജപ്തിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏതൊക്കെ? സര്‍ഫാസി നിയമത്തിലെ വ്യവസ്ഥകള്‍ എന്തൊക്കെയാണ്? വായ്പ എഴുതിത്തള്ളിയാല്‍ ബാധ്യത പൂര്‍ണ്ണമായി ഒഴിവാകുമോ? ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.

logo
The Cue
www.thecue.in