The Money Maze
വരുമാനമില്ലാത്തവരും ചിലപ്പോള്‍ ഇൻകം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിവരും | Income Tax Return
ഇന്‍കം ടാക്‌സ് റിട്ടേണ്‍ എപ്പോഴാണ് ഫയല്‍ ചെയ്യേണ്ടത്? ആരൊക്കെ റിട്ടേണ്‍ ഫയല്‍ ചെയ്യണം? വ്യക്തികള്‍ക്കും കമ്പനികള്‍ക്കും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ എന്തൊക്കെ വ്യത്യാസങ്ങളുണ്ട്. വരുമാനം ഇല്ലാത്തവര്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതായ സാഹചര്യങ്ങള്‍ ഏതൊക്കെയാണ്? ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് സംസാരിക്കുന്നു.