The Money Maze
കടകളിലെ ക്യുആര്‍ കോഡ് തട്ടിപ്പിന് പിടി വീഴും | Money Maze
യുപിഐ ഇടപാടുകളില്‍ കൃത്രിമത്വം കാണിച്ചു കൊണ്ടുള്ള നികുതി വെട്ടിപ്പുകള്‍ നടക്കുന്നുണ്ടോ? അത്തരം തട്ടിപ്പുകള്‍ കണ്ടുപിടിക്കാന്‍ എളുപ്പമാണോ? ജീവനക്കാരുടെ പേരിലുള്ള ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് പണം വാങ്ങിക്കൊണ്ടുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ടോ? യുപിഐ ഉപയോഗിക്കുന്ന ബിസിനസുകള്‍ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? മണി മേസില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.