The Money Maze
വിദേശത്ത് ലോട്ടറി അടിച്ച് ലഭിച്ച പണം ഇന്ത്യയിലേക്ക് അയച്ചാല്‍ നികുതി അടയ്‌ക്കേണ്ടതായി വരുമോ? Money Maze
വിദേശത്ത് നിന്ന് കടമായി നല്‍കിയ പണം അക്കൗണ്ടിലേക്ക് തിരികെ നല്‍കിയാല്‍ അതിന് നികുതി ബാധ്യതയുണ്ടാകുമോ? കുടുംബാംഗങ്ങളുടെ നാട്ടിലെ എസ്ബി അക്കൗണ്ടിലേക്ക് വിദേശത്തു നിന്ന് അയക്കുന്ന പണത്തിന് നികുതി നല്‍കേണ്ടി വരുമോ? വിദേശത്ത് ലോട്ടറി അടിച്ചാല്‍ ആ പണം നാട്ടിലേക്ക് അയക്കുമ്പോള്‍ നികുതി അടക്കേണ്ടതായി വരുമോ? ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും സാമ്പത്തിക വിദഗ്ദ്ധനുമായ ബിജോയ് എം. പൗലോസ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.