പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

പ്രവാസികളായ ചിലര്‍ക്ക് ഇന്‍കം ടാക്‌സ് വകുപ്പില്‍ നിന്ന് ലഭിച്ച ഇമെയിലും എസ്എംഎസ് സന്ദേശവും സംബന്ധിച്ച യാഥാര്‍ത്ഥ്യം എന്താണ്? വിദേശത്തെ ആസ്തിയോ വരുമാനമോ ഇന്ത്യയില്‍ വെളിപ്പെടുത്തേണ്ടതുണ്ടോ? പ്രവാസികള്‍ ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ടതുണ്ടോ? എന്താണ് നഡ്ജ് പ്രോഗ്രാം? നഡ്ജ് അനുസരിച്ച് ആസ്തി വെളിപ്പെടുത്തിയില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടതായി വരുമോ? ഇന്‍കം ടാക്‌സിന്റെ നഡ്ജ് പരിപാടിയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in