ദ്രാവിഡിന്റെ വേഗതയാർന്ന ഫിഫ്റ്റി

മികച്ച ഡിഫെൻഡിങ് സ്കില്ലുള്ള ദ്രാവിഡ് അന്ന് ആക്രമിച്ച് കളിച്ച് നേടിയത് വേഗതയാർന്ന ഫിഫ്‌റ്റിയായിരുന്നു. ഇരുപത്തിരണ്ട് പന്തുകളിൽ നിന്ന് അമ്പത് തികച്ച ആ ഇന്നിഗ്‌സിൽ മൂന്ന് പടുകൂറ്റൻ സിക്സറുകളും ഉണ്ടായിരുന്നു. മെല്ലെപ്പോക്കുകാരൻ മിന്നലായി മാറിയ കഥയാണത്.

Related Stories

No stories found.
logo
The Cue
www.thecue.in