കൊഹ്‌ലി - ഡിവിലിയേഴ്‌സ്: ചരിത്രം കുറിച്ച ഐപിഎൽ പാർട്ണർഷിപ്പ്

പതിയെ കൊട്ടിക്കയറുന്ന ഒരു പഞ്ചാരി പോലെയായിരുന്നു അന്ന് കൊഹ്‌ലിയുടെയും ഡിവില്ലിയേഴ്‌സിന്റെയും പാർട്ട്ണർഷിപ്പ് വികസിച്ചത്. കളി തീർന്നപ്പോൾ അവർ നടന്നു കയറിയത് ഐപിഎല്ലിന്റെ റെക്കോർഡ് പുസ്തകത്തിലേക്കായിരുന്നു. ഏറ്റവും വലിയ പാർട്ണർഷിപ്പ് എന്ന റെക്കോർഡ്.

logo
The Cue
www.thecue.in