‘ഒരു വീട്ടില്‍ പോയപ്പോള്‍ അനീഷിനെ അടിച്ചുപരുക്കേല്‍പിച്ചു, ജാതിപ്പേര് വിളിച്ച് ആക്രമിച്ചു എന്നാണ് പരാതിയില്‍’  
SPECIAL REPORT

കോഴിക്കോട്ടെ ആള്‍ക്കൂട്ട ആക്രമണ വീഡിയോ ജൂലൈയിലേത്; മര്‍ദ്ദനമേറ്റ ദളിത് യുവാവ് മൊഴിനല്‍കിയാല്‍ കേസെടുക്കുമെന്ന് പൊലീസ്