എന്തുകൊണ്ട് ഒ.ടി.ടി റിലീസ് തെരഞ്ഞെടുത്തു, വിജയ് ബാബു അഭിമുഖം

സൂഫിയും സുജാതയും ഡിജിറ്റല്‍ റിലീസ് ചെയ്യാനുള്ള സാഹചര്യം വിശദീകരിച്ച് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു. നാല്‍പ്പതിലേറെ സിനിമകള്‍ റിലീസ് ചെയ്യാന്‍ മലയാളത്തിലുണ്ട്. പുതിയൊരു സാധ്യത പ്രയോജനപ്പെടുത്തുക എന്ന നിലക്കാണ് ഡിജിറ്റല്‍ പ്രിമിയറിന് നല്‍കിയത്. ഇത് ചലച്ചിത്ര മേഖലയ്ക്ക് പുതിയ അവസരമാകുമെന്നും വിജയ് ബാബു. അഭിമുഖം പൂര്‍ണരൂപം ഇവിടെ കാണാം

logo
The Cue
www.thecue.in