ക്യാമറയുടെ ജല്ലിക്കട്ട്, ഗിരീഷ് ഗംഗാധരന്‍ അഭിമുഖം 

ജല്ലിക്കട്ട് ക്ലൈമാക്‌സ് ആയിരുന്നു എങ്ങനെ ഷൂട്ട് ചെയ്യുമെന്നതില്‍ വെല്ലുവിളിയായിരുന്നതെന്ന് ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍. നേരത്തെ ആലോചിച്ച ക്ലൈമാക്‌സ് ഇത് അല്ലായിരുന്നു. ഷൂട്ട് പുരോഗമിക്കുന്ന ഘട്ടത്തില്‍ മാറ്റം വന്നതാണ് ഇപ്പോഴത്തെ ക്ലൈമാക്‌സ്. ക്ലൈമാക്‌സിലെ പോലൊരു രംഗം ഞാന്‍ മുമ്പ് ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ വെല്ലുവിളി ആയിരുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

AD
No stories found.
The Cue
www.thecue.in