മാവോയിസ്റ്റ് ഇപ്പോള്‍ ആലോചിച്ചാല്‍ തെളിയുന്നത് ജല്ലിക്കട്ടിന്റെ വിഷ്വല്‍, എസ് ഹരീഷ് അഭിമുഖം 

മാവോയിസ്റ്റ് എന്ന കഥ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ മനസില്‍ തെളിയുന്നത് ജല്ലിക്കട്ട് എന്ന സിനിമയുടെ വിഷ്വല്‍ ആണെന്ന് എസ് ഹരീഷ്. ജല്ലിക്കട്ടിന് ആധാരമായ മാവോയിസ്റ്റിന്റെ രചയിതാവും,സിനിമയുടെ സഹരചയിതാവുമാണ് എസ് ഹരീഷ്.

മാവോയിസ്റ്റ് എന്ന സിനിമയില്‍ ലിജോ കണ്ടത് ത്രില്ലര്‍ എലമെന്റ് ആണ്. മെന്‍ ആന്‍ഡ് ബീസ്റ്റ് എന്ന തലമാണ് സിനിമയിലേക്ക എത്തിയത്.

ആമേന്‍ എന്ന സിനിമയാണ് ലിജോയെ പരിചയപ്പെടുമ്പോള്‍ കണ്ടിരുന്നത്. മാവോയിസ്റ്റ് ആരെങ്കിലും സിനിമയാക്കുകയാണെങ്കില്‍ ലിജോ തന്നെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.

logo
The Cue
www.thecue.in