'മനസിലുണ്ടായിരുന്നത് കമേഴ്‌സ്യല്‍ സിനിമ അല്ലായിരുന്നു'

സത്യസന്ധമായ സിനിമകള്‍ ചെയ്യണം എന്നതായിരുന്നു സ്വപ്നം. മനസിലുണ്ടായിരുന്നത് കൊമേര്‍ഷ്യല്‍ സിനിമകളോ മുഖ്യധാരാ സിനിമകളോ ആയിരുന്നില്ല. വ്യക്തിപരമായി ഇഷ്ടപ്പെടുന്ന സിനിമയല്ലേ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍, ഒരര്‍ത്ഥത്തില്‍ അല്ല, എന്നാല്‍ ഒരര്‍ത്ഥത്തില്‍ ആണ്.

അയ്യപ്പനും കോശിയും സിനിമ റിലീസിന് മുമ്പ് സച്ചിയുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം

logo
The Cue
www.thecue.in