മാസ്‌റ്റേഴ്‌സ് ക്ലബ്, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കമല്‍ എന്നിവര്‍ പങ്കെടുത്ത ദ ക്യു ക്ലബ് ഹൗസ് സംവാദം; പോഡ് കാസ്റ്റ്‌

Summary

മലയാള സിനിമയിലെ മാസ്റ്റര്‍ സംവിധായകര്‍ക്കൊപ്പം ദ ക്യു ക്ലബ് ഹൗസ് സംവാദം. സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കമല്‍ എന്നിവരും ചലച്ചിത്ര മേഖലയില്‍ നിന്ന് മഹേഷ് നാരായണന്‍, ആഷിക് അബു, മിഥുന്‍ മാനുവല്‍ തോമസ്, സിയാദ് കോക്കര്‍, അനുരാജ് മനോഹര്‍,സന്ദീപ് സേനന്‍, അനൂപ് സത്യന്‍, ബിപിന്‍ ചന്ദ്രന്‍,ധന്യ വര്‍മ്മ, തരുണ്‍ മൂര്‍ത്തി, ബിനു പപ്പു, ബേസില്‍ ജോസഫ്,ജീവ കെ.ജെ എന്നിവരും സംവാദത്തിന്റെ ഭാഗമായി.

മാസ്‌റ്റേഴ്‌സ് ക്ലബ് ഇവിടെ കേള്‍ക്കാം

logo
The Cue
www.thecue.in