എന്റെ ഇടവകയിൽ കേരള സ്റ്റോറിയല്ല മണിപ്പൂർ സ്റ്റോറി:ഫാ.ജെയിംസ് പനവേലിൽ

മണിപ്പൂരിന്റെ സ്റ്റോറി ഒരു റിയൽ സ്റ്റോറിയാണ് അത് സംഭവിച്ചതാണ്,അത് സത്യമാണ്.എന്നാൽ, കേരള സ്റ്റോറി നിർമ്മിതമായ സ്റ്റോറിയാണ്, അതിൽ നുണകളുണ്ട്.ഈ സമൂഹത്തിൽ ഒരു വിഭാഗം വളരെ വളരുന്നു എന്ന തരത്തിൽ ഒരു ഫോബിയ ക്രീയേറ്റ് ചെയ്യാൻ പലരും ശ്രമിക്കുന്നു. അതുകൊണ്ട് അപരമത വിദ്വേഷം ഉണ്ടാക്കാൻ ശ്രമങ്ങൾ ഉണ്ടാകുന്നു. ദ ക്യു ഇലക്ഷൻ പ്രത്യേക സംഭാഷണ പരമ്പരയായ വോയ്സ് ഓഫ് റീസൺ എന്ന പംക്തിയിൽ ഫാ. ജെയിംസ് പനവേലിൽ സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in