അന്നത്തെ ദൂരദര്‍ശനെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിച്ചാല്‍ മതിയാവില്ല

സുവര്‍ണകാലഘട്ടം എന്ന വാക്ക് മതിയാവില്ല അന്നത്തെ ടെലിവിഷനെ വിശേഷിപ്പിക്കാന്‍. ടെലിവിഷന്‍ നശിപ്പിച്ചു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരും, 1980കളിലെ ടെലിവിഷന്‍ ഇന്ത്യയുടെ സാംസ്‌കാരികധാരയെ അത്രത്തോളം പരിപോഷിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ദൂരദര്‍ശന്റെ പ്രോഗ്രാം ഹെഡുമായിരുന്ന ബൈജു ചന്ദ്രനുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.

Related Stories

No stories found.
The Cue
www.thecue.in