പ്രതിസന്ധി, ചെലവുചുരുക്കല്‍ പിന്നെ പ്രഖ്യാപനങ്ങളും; സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍ 

സാമ്പത്തിക പ്രതിസന്ധിക്കിടെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനക്ഷേമപദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി കൊണ്ടാണ് തന്റെ പതിനൊന്നാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രഖ്യാപനം ആരംഭിച്ചത്. അനാവശ്യ ചെലവുകള്‍ കുറച്ചു കൊണ്ട് അവശ്യ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായിരുന്നു ഊന്നല്‍. 1500 കോടി രൂപയുടെ അധിക ചെലവ് ഒഴിവാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

AD
No stories found.
The Cue
www.thecue.in