ടെസ്ല - ഇലക്ട്രിക്ക് വാഹനങ്ങളുടെ രാജാവ്

പരസ്യം നൽകാതെ വിജയസോപാനങ്ങൾ കീഴടക്കിയ ടെസ്‌ലയുടെ കഥയാണിത്. ഇലക്ട്രിക്ക് വാഹന നിർമാണത്തിൽ പലരും പരാജയപ്പെട്ടപ്പോൾ വിജയം നേടിയ കമ്പനിയാണ് ടെസ്‌ല. വിപണിയിലും ടെസ്‌ല കുതിക്കുമ്പോൾ അതിന് പിന്നിൽ ഇലോൺ മസ്ക്ക് എന്ന അതിബുദ്ധിമാനായ ബിസിനസുകാരന്റെ കഴിവും തന്ത്രങ്ങളുമുണ്ട്.

logo
The Cue
www.thecue.in