രാഷ്ട്രഭാഷ എന്നത് അടിച്ചേല്‍പിക്കാന്‍ സാധിക്കില്ല | Constitution | K. Sangeeth

ഇന്ത്യക്ക് ഒരു രാഷ്ട്രഭാഷ എന്നതിനെ ഭരണഘടന അംഗീകരിക്കുന്നില്ല. ഭാഷ അടിച്ചേല്‍പിക്കുകയെന്നതിന് ഇന്ത്യയില്‍ സാധ്യതയില്ല. ഏകതാനത എന്നത് നമുക്ക് ആവശ്യമാണോ എന്നതാണ് പ്രശ്‌നം. ഇന്ത്യയെ ഒരു രാജ്യമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത് നമുക്ക് ഫോറിന്‍ ആയ ഒന്നാണ്. അതിന്റെ പേര് ഗ്ലോബലൈസേഷന്‍ എന്നാണ്. നമ്മുടെ ഫണ്ടമെന്റല്‍ റൈറ്റ്‌സില്‍ ആര്‍ട്ടിക്കിള്‍ 19 വളരെ വിശാലമായിട്ടാണ് എഴുതിയിരിക്കുന്നത്. ഫ്രീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്‌സ്പ്രഷന്‍ എന്നാണ് അതിന് പറയുന്നത്. ഫ്രീഡം ഓഫ് പ്രസ് ലോകത്തെല്ലായിടത്തും എടുത്തു പറഞ്ഞിട്ടുള്ള കാര്യമാണ്. നമ്മള്‍ അത് പറഞ്ഞിട്ടില്ല. ഭരണഘടനയെ ശക്തമായി നിര്‍ത്തുന്നതില്‍ ബേസിക് സ്ട്രക്ചര്‍ ഡോക്യുമെന്റിന് ശക്തമായ പങ്കുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in