'ഇവിടെ ഫ്ലാറ്റ്‌ അസോസിയേഷന് തോന്നിയ നിയമമാണ്'

‘നിയമങ്ങളൊക്കെ തോന്നുന്ന പോലെ അവർ ഉണ്ടാക്കുകയാണ്. അസുഖം വന്ന് കിടപ്പിലായ പെൺകുട്ടിയെ കാണാൻ വന്ന മെയിൽ ഡോക്ടറെ പോലും അവർ കടത്തിവിട്ടില്ല'. കൊച്ചിയിൽ ഫ്ലാറ്റ്‌ അസോസിയേഷനെതിരെ പരാതിയുമായി താമസക്കാർ

logo
The Cue
www.thecue.in