കെ.ആർ നാരായണന്റെ പേരിലുള്ള ക്യാമ്പസിൽ ജാതിയാണ് പ്രശ്നം; ദളിതരുടെ പഠനം സർക്കാരിന്റെ ഔദാര്യമാണെന്നാണ് ഇവർ പറയുന്നത്

ദളിത് വിദ്യാർഥികൾക്ക് സർക്കാർ തരുന്ന ഔദാര്യമാണ് വിദ്യാഭ്യാസം എന്ന മനോഭാവമാണ് ഡയറക്ടർ ശങ്കർ മോഹന്. വിദ്യാർഥികൾ അവകാശങ്ങളെ പറ്റി ചോദിച്ചാൽ നേരിടേണ്ടി വരുന്നത് കടുത്ത ജാതി വിവേചനമാണ്. ചിലപ്പോൾ പഠനം നിർത്തി പോകേണ്ടിവരും. പരാതിപ്പെടാൻ എല്ലാവർക്കും പേടിയാണ്. ഞങ്ങൾക്ക് സ്വസ്ഥമായി പഠിക്കണം.

logo
The Cue
www.thecue.in